Sunday, October 24, 2010

നോട്ടം

10 comments:

  1. മുള്‍പടര്‍പ്പിനുള്ളില്‍ ഒരു സുന്ദരി...!!!

    ReplyDelete
  2. ആ നോട്ടം നോട്ടത്തിന് കൊടുക്കണം അവാർഡ് ഗുമ്മ്പടം

    ReplyDelete
  3. ഉഗ്രന്‍ കാപ്ഷന്‍

    ReplyDelete
  4. ..............
    താഴെ
    ഏതു വഴിയിലൂടെ
    എങ്ങോട്ട് തിരിയണമെന്ന്
    വിശപ്പുകൊണ്ട്
    വേവലാതിപ്പെടുന്നുണ്ടൊരുവന്‍.

    പകലില്‍ പഴുത്ത നിന്‍റെ നോട്ടം
    കനത്തു കനത്തു വരുമ്പോ
    തൊണ്ട നനയ്കാന്‍
    ഒരു കവിള്‍ വെള്ളം
    ചോദിച്ചേക്കാമവന്‍.
    .....!!

    ReplyDelete
  5. "പകലില്‍ പഴുത്ത നിന്‍റെ നോട്ടം
    കനത്തു കനത്തു വരുമ്പോ"


    തൊണ്ട നനക്കാന്‍ വെള്ളം OK ... വേറെ ഒന്നും ചോദിക്കല്ലേ !!!

    ReplyDelete

Followers

ജാലകം